TRENDING

അഴകളവുകൾ പ്രദർശിപ്പിച്ച് 25 ആം ജന്മദിനം ആഘോഷിച്ച് നടി താര സുതാരിയ

25 ആം ജന്മദിനത്തിൽ ഇന്റർനെറ്റിനെ തീപിടിപ്പിച്ച് നടി താര സുതാരിയ.മാൽഡീവ്സിലെ പ്രിസ്റ്റൈൻ ബീച്ചസിലെ “ഹോട്ട് ” ഫോട്ടോ പങ്കുവെച്ചാണ് താര സുതാരിയ ആരാധകരുടെ മനം കവർന്നത് .

“ബീച്ച് ബർത്ഡേ ഗേൾ” എന്ന ക്യാപ്‌ഷനിൽ താര ഇൻസ്റ്റാഗ്രാമിൽ ഇട്ട ചിത്രം ഇന്റർനെറ്റ് സെൻസേഷൻ ആണ് .ഗായകൻ അർമാൻ മാലിക്കടക്കം നിരവധി സെലിബ്രിറ്റികൾ താരയ്ക്ക് ജന്മദിനാശംസകൾ നേർന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button