NEWS
സിപിഐഎം എന്നെ ഊരുവിലക്കുമോ 51 വെട്ടുവെട്ടുമോ എന്നറിയില്ല, ചർച്ചാ ബഹിഷ്കരണത്തെ കുറിച്ച് അഡ്വ. ജയശങ്കർ

ഏഷ്യാനെറ്റ് ചർച്ചയിൽ തന്നെ ബഹിഷ്‌കരിച്ച സിപിഐഎം നിലപാടിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ രംഗത്ത്. തന്നെ ഊര് വിലക്കുമോ 51 വെട്ട് വെട്ടുമോ എന്നറിയില്ലെന്നു അഡ്വ. ജയശങ്കർ NewsThen- നോട് പ്രതികരിച്ചു.