NEWS

ടിപ്പര്‍ ലോറിയും ബൈക്കും കുട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

കോട്ടയം: ടിപ്പര്‍ ലോറിയും ബൈക്കും കുട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഇലഞ്ഞി ആലപുരം കോലടിയില്‍ രാജീവ് (43) മകന്‍ മിഥുന്‍ (23) എന്നിവരാണ് മരിച്ചത്.

രാജീവിന്റെ കൈയുടെ പരുക്ക് ചികിത്സിക്കാന്‍ ആശുപത്രിയിലേക്ക് വരുന്ന വഴി മോനിപ്പള്ളിയില്‍ വെച്ച് ടിപ്പര്‍ ലോറിയും ഇവരുടെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

Back to top button
error: