NEWS

പെനിസിൽവാനിയ കൂടി പിടിക്കും ,ബൈഡൻ ജയമുറപ്പിക്കുന്നു

അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് ഡെമോക്രാറ്റ് പ്രസിഡണ്ട് സ്ഥാനാർഥി ജോ ബൈഡൻ .പെനിസിൽവാനിയയിൽ കൂടി ബൈഡന് മികച്ച ലീഡ് ഉണ്ട് .

പെനിസിൽവാനിയക്ക് പുറമെ ഇപ്പോഴും കൗണ്ടിംഗ് നടക്കുന്ന നെവാഡയിലും അരിസോണയിലും ബൈഡന് ലീഡ് ഉണ്ട് .ഇതിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ജയിക്കാനായാൽ തന്നെ ബൈഡന് പ്രസിഡണ്ട് പദവിയിൽ ഏറാം .

Signature-ad

ജോർജിയയിലെ വോട്ടുകൾ ഒന്നുകൂടി എണ്ണുമെന്ന് അധികൃതർ അറിയിച്ചു .ഇവിടെ ബൈഡന് നേരിയ ലീഡ് ആണ് ഉള്ളത് .270 ഇലക്ടറൽ വോട്ടുകൾ നേടാനായാൽ പ്രസിഡണ്ട് സ്ഥാനത്ത് എത്താം .നിലവിൽ ബൈഡന് 264 ഉം ട്രംപിന് 214 വോട്ടാണ് ഉള്ളത് .

Back to top button
error: