NEWS

വീട്ടിലെ റെയ്ഡ്: രേഖകളിൽ ഒപ്പിടാൻ വിസമ്മതിച്ച് ബിനീഷിന്റെ ഭാര്യ

തിരുവനന്തപുരം: റെയ്ഡിനെത്തിയ എൻഫോഴ്‌സ്മെന്റ് സംഘം ബിനീഷിന്റെ വീട്ടിൽ തന്നെ തുടരുന്നു. ഇന്നലെ രാത്രിയോടെ റെയ്ഡ് പൂർത്തിയായെങ്കിലും രേഖകളിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ തയാറാവാത്തതിനെ തുടർന്നാണ് സംഘം ബിനീഷിന്റെ വീട്ടിൽ തന്നെ തുടരുന്നത്.

അനൂപിന്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെടുത്ത പല രേഖകളും എൻഫോഴ്‌സ്മെന്റ് സംഘം തന്നെ വീട്ടിൽ കൊണ്ട് കൊണ്ടുവന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ബിനീഷിന്റെ അഭിഭാഷകനെ വീടിനകത്ത് കടത്താനും എൻഫോഴ്‌സ്മെന്റ് സംഘം തയാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: