NEWS

ഇന്ത്യയെ അപഹസിച്ച് ട്രംപ് ,വായു മലിനമെന്നു പരാമർശം

അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ ഇന്ത്യയെ അപഹസിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് .ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നാണ് ട്രംപിന്റെ പരാമർശം .പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ട്രംപ് .

ഇന്ത്യ ,ചൈന ,റഷ്യ എന്നീ രാജ്യങ്ങളിലെ വായു മലിനമാണെന്നാണ് ട്രംപ് ആരോപിച്ചത് .പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് ട്രംപ് പറഞ്ഞു .

ട്രംപ് സർക്കാർ 2017 ൽ റദ്ദാക്കിയ കുടിയേറ്റ പൗരത്വ നിയമം പുനഃസ്ഥാപിക്കുമെന്ന് ബൈഡൻ പറഞ്ഞു .

Back to top button
error: