NEWS

അമേരിക്കൻ കവയത്രി ലൂയി ഗ്ലക്കിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം

അമേരിക്കൻ കവയത്രി ലൂയി ഗ്ലക്കിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം .1968 മുതൽ സാഹിത്യ രംഗത്തുള്ള ഗ്ലക്ക് 12 കവിതാ സമാഹാരങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .

Signature-ad

1943 ൽ ന്യൂയോർക്കിലാണ് ഗ്ലക്കിന്റെ ജനനം .ഒരു ഇംഗ്ലീഷ് അദ്ധ്യാപിക കൂടിയായ ഗ്ലക്ക് സമകാലിക അമേരിക്കൻ സാഹിത്യരംഗത്തെ പ്രമുഖ വ്യക്തിത്വം കൂടിയാണ് .

Back to top button
error: