LIFENEWS

എസ് എൻ സി ലാവലിൻ കേസ് 16 ലേക്ക് മാറ്റി,രണ്ട് കോടതികൾ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തിൽ ഇടപെൽ ഉണ്ടാകണമെങ്കിൽ ശക്തമായ വസ്തുതകൾ വേണമെന്ന് കോടതി

എസ് എൻ സി ലാവലിൻ കേസ് 16 ലേക്ക് മാറ്റി.രണ്ട് കോടതികൾ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തിൽ ഇടപെൽ ഉണ്ടാകണമെങ്കിൽ ശക്തമായ വസ്തുതകൾ വേണമെന്ന് കോടതി.

ഹർജികൾ പരിഗണിക്കുന്നതിനിടെ സി ബി ഐ യ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് യു യു ലളിതാണ് ഇക്കാര്യം പറഞ്ഞത്‌.

Signature-ad

” വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികൾ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തിൽ, ഞങ്ങളുടെ ഇടപെൽ ഉണ്ടാകണം എങ്കിൽ ശക്തമായ വസ്തുതകൾ വേണം”

Back to top button
error: