NEWS

പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

തൃശൂര്‍: പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍. ചേലക്കര എളനാട് സ്വദേശി സതീഷ് (കുട്ടന്‍ 38) നെയാണ് തിരുമണി കോളനിക്ക് സമീപം ആളൊഴിഞ്ഞ പറമ്പില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്ന ഇയാള്‍ 2 മാസത്തെ പരോളില്‍ നാട്ടിലെത്തിയതാണ്.സംഭവത്തില്‍ ചേലക്കര പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button