ഡി കെ ശിവകുമാറിന്റെ വീടും ഓഫീസും അടക്കം 14 ഇടങ്ങളിൽ സിബിഐ റെയ്ഡ്

കർണാടക കോൺഗ്രസ്സ് അധ്യക്ഷൻ ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട് 14 ഇടങ്ങളിൽ സിബിഐ റെയ്ഡ് .കർണാടകയിലും മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ആയാണ് ഒരേ സമയം റെയ്ഡ്നടത്തുന്നത് .സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ആണ് റെയ്ഡ് .

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് റെയ്ഡ് .ഇതുമായി ബന്ധപ്പെട്ട് സിബിഐ കേസും രെജിസ്റ്റർ ചെയ്തിരുന്നു .ഡി.കെ. ശിവകുമാര്‍, സഹോദരന്‍ ഡി.കെ. സുരേഷ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ്‌ റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *