വാർത്ത വളച്ചൊടിച്ചു എന്നാരോപിച്ച് നടി അമല പോൾ മനോരമക്കെതിരെ രംഗത്ത് .ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് താൻ ഷെയർ ചെയ്ത ഒരു പോസ്റ്റ് തെറ്റായ രീതിയിൽ മനോരമ റിപ്പോർട്ട് ചെയ്തു എന്നാണ് അമലയുടെ ആരോപണം. നിശിതമായ ഭാഷയിൽ ആണ് അമലയുടെ പ്രതികരണം. അമലയുടെ പ്രതികരണം കാണാൻ വീഡിയോ കാണുക.
