സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ

സ്വർണക്കടത്ത് കേസിൽ കോഴിക്കോട് കൊടുവള്ളി കൗൺസിലർ കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ .കസ്റ്റംസ് ആണ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് .പുലർച്ചെ നാല് മണിയ്ക്ക് കൊടുവള്ളിയിൽ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത് .

റെയ്‌ഡിൽ ചില രേഖകൾ കസ്റ്റംസ് പിടിച്ചെടുത്തതായി സൂചനയുണ്ട് .കാരാട്ട് റസാഖ് എംഎൽഎയുടെ ബന്ധുവാണ് ഫൈസൽ .ഫൈസലിന്റെ ഫോൺ രേഖകളും ഫോണിലെ ശബ്ദ രേഖകളും കസ്റ്റംസ് പരിശോധിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *