NEWS

“വിധിന്യായത്തിൽ ന്യായം തിരയരുത് ,ഇന്ത്യയിൽ ഇപ്പോൾ ഇങ്ങനെയാണ് “

“വിധിന്യായത്തിൽ ന്യായം തിരയരുത് ,ഇന്ത്യയിൽ ഇപ്പോൾ ഇങ്ങനെയാണ്” ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് എം സ്വരാജ് എംഎൽഎ .ബാബരി മസ്ജിദ് പൊളിച്ചതിന്റെ ഗൂഢാലോചന കേസിൽ എൽകെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ഉമാ ഭാരതിയെയും കല്യാൺ സിങ്ങിനെയുമൊക്കെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള സിബി ഐ പ്രത്യേക കോടതി വിധിയ്ക്ക് പിന്നാലെയാണ് സ്വരാജിന്റെ പോസ്റ്റ് .

സ്വരാജിന്റെ പോസ്റ്റ് ഇങ്ങനെ –

Signature-ad

വിധിന്യായത്തിൽ ന്യായം തിരയരുത്.
നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്.
ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്.

https://www.facebook.com/ComradeMSwaraj/posts/2728769617225874

Back to top button
error: