ഭാഗ്യലക്ഷ്മി വിജയ് പി നായരെ തല്ലിയത് ശരിയോ.?പ്രമുഖരുടെ പ്രതികരണം ഇങ്ങനെ

വിജയ്.പി.നായര്‍ ഭാഗ്യലക്ഷ്മി വിവാദം ഉമിത്തീപോലെ കേരള സമൂഹത്തില്‍ നീറിപ്പുകഞ്ഞു നില്‍ക്കുകയാണ്. പുരുഷ ധാര്‍ഷ്ട്യത്തിന്റെ ചെവിക്കല്ലിനേറ്റ അടിയാണെന്നാണ് ഭൂരിപക്ഷം മലയാളികളും വിലയിരുത്തിയത്.

സ്ത്രീ,പുരുഷ്‌ന്റെ നിഴലും അടിമയുമായി സ്വന്തം ജീവിതം തീറെഴുതി കൊടുക്കുന്ന പഴയ കാലത്തു നിന്നും നാം വളരെ മുന്നോട്ടുപോയി.

അനീതിക്കെതിരെ ശബ്ദമുയര്‍ത്തുകയും നെറികേടിനെ പൊരുതി തോല്‍പ്പിക്കുകയും ചെയ്യുന്നവളാണ് പുതിയ കാലത്തെ സ്ത്രീ…

ഭാഗ്യലക്ഷ്മി ,ദിയസന,ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നീ മൂന്നുപേര്‍ ചേര്‍ന്ന് നടത്തിയ പോരാട്ടത്തെക്കുറിച്ചുളള ചില പ്രതികരണങ്ങളാണിത്.

Leave a Reply

Your email address will not be published. Required fields are marked *