NEWS

കടലിൽ കാണാതായ രണ്ടര വയസുകാരന്റെ മൃതശരീരം കണ്ടെത്തി

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്ന് ക​ട​ലി​ൽ വീ​ണ ര​ണ്ട​ര വയസുകാരന്റെ
മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ജില്ലയിലെ വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി കൊ​ഴു​ക്കു​ള്ളി വീ​ട്ടി​ൽ ല​ക്ഷ്മ​ണ​ൻ-​അ​നി​ത (മോ​ളി) ദ​മ്പതി​ക​ളു​ടെ മ​ക​ൻ ആ​ദി​കൃ​ഷ്ണ​യാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​സ്റ്റ്ഗാ​ർ​ഡ്, പോ​ലീ​സ്, ലൈ​ഫ്ഗാ​ർ​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്ന​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ത്ത​കു​ട്ടി​യെ​യും അ​നി​ത​മോ​ളെ​യും ഇ​വ​രു​ടെ സ​ഹോ​ദ​ര​ന്‍റെ കു​ട്ടി​യെ​യും ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ബ​ന്ധു​വാ​യ ബി​നു ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.45നാ​യി​രു​ന്നു സം​ഭ​വം. ബീ​ച്ച് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി വി​ജ​യ പാ​ർ​ക്കി​ന് സ​മീ​പ​മെ​ത്തി​യ സം​ഘ​ത്തെ അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് തി​രി​ച്ച​യ​ച്ച​തോ​ടെ ഇ​വ​ർ ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക്കു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

Back to top button
error: