വർക്കലയിൽ വീടിനുള്ളിൽ ഒരു കുടുംബത്തിലെ 3 പേർ പൊള്ളൽ ഏറ്റ് മരിച്ച നിലയിൽ .അച്ഛനും അമ്മയും മകളുമാണ് മരിച്ചത് .
വെട്ടൂർ സ്വദേശി 60 വയസുള്ള ശ്രീകുമാർ ,55 വയസുള്ള ഭാര്യ മിനി ,26 വയസുള്ള മകൾ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത് .ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം .