താൻ ക്വാറന്റൈൻ ലംഘിച്ചു എന്ന മാധ്യമ വാർത്ത തെറ്റെന്നു ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര. ഫേസ്ബുക്ക് വീഡിയോയിലൂടെ ആണ് പ്രതികരണം. വ്യാഴാഴ്ച താൻ ബാങ്കിൽ പോയിരുന്നു. പേരക്കുട്ടികളുടെ പിറന്നാളിന് സമ്മാനം നൽകാൻ ആഭരണം ലോക്കറിൽ നിന്നെടുക്കാൻ ആണ് പോയത്. പത്ത് മിനുട്ടിനുള്ളിൽ തന്നെ ബാങ്കിൽ നിന്നിറങ്ങി. തനിക്കെതിരെ വാർത്ത നൽകുമ്പോൾ ഒന്ന് വിളിച്ചു ചോദിക്കാനുള്ള മര്യാദ കാട്ടണം-പി കെ ഇന്ദിര വിഡിയോയിൽ പറയുന്നു.
മനോരമ നല്കിയ വ്യാജ വാര്‍ത്തയില്‍ ഭാര്യ ഇന്ദിരയുടെ പ്രതികരണം
മനോരമ നല്കിയ വ്യാജ വാര്‍ത്തയില്‍ ഭാര്യ ഇന്ദിരയുടെ പ്രതികരണം
ഇനിപ്പറയുന്നതിൽ E.P Jayarajan പോസ്റ്റുചെയ്തത് 2020, സെപ്റ്റംബർ 14, തിങ്കളാഴ്ച