റംസി കേസിൽ പിഡിപി സമരത്തിൽ നിന്നു പിന്മാറണം എന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നേതാവ് പാലത്തറ രാജീവ് പിഡിപി നേതാവ് മൈലത്തറ ഷായെ വിളിച്ചു. ലക്ഷ്മി സ്വന്തം ആളെന്ന് രാജീവ് ഷായോട് പറയുന്നു. പിഡിപി ഈ വിഷയത്തിൽ സമരത്തിൽ നിന്നു പിന്മാറണം എന്നാണ് ആവശ്യം. എന്നാൽ മൈലത്തറ ഷാ അതിനു തയ്യാറാവുന്നില്ല. ശബ്ദരേഖ NewsThen പുറത്തു വിടുന്നു.
