ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽഃനിവിൻ പോളി മികച്ച നടൻ

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമക്ക് അഭിമാനമായി ” മൂത്തോൻ” എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി.മികച്ച ചിത്രത്തിനുള്ള അവാർഡ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോന് ലഭിച്ചു.മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തിൽ തന്നെ അഭിനയിച്ച സഞ്ജന ദീപുവിനും ലഭിച്ചു.

” ഗമക്ഖർ” എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ.റൺ കല്യാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അവാർഡ് നേടിയ ഗാർഗി മലയാളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *