wives killed husband
-
Breaking News
രണ്ടാം ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തി, ശല്യം രൂക്ഷമായപ്പോൾ ഭാര്യമാർ ചേർന്ന് ഭർത്താവിനെ കൊന്നു
ഹൈദരാബാദ്: രണ്ടാം ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ രണ്ട് ഭാര്യമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കല്യ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കടുത്ത മദ്യപാനിയും ശല്യക്കാരനുമാണെന്ന് പൊലീസ്…
Read More »