Village Connect
-
Kerala
ജനസൗഹാർദ്ദത്തിൻ്റെ ഉത്തമ മാതൃക, പണമിടപാടിനൊപ്പം ഹൃദയമിടപാടും എന്ന ആശയസാക്ഷാത്ക്കാരവുമായി മാനന്തവാടിയിലെ ഗ്രാമങ്ങളിൽ ആവേശമുണർത്തി എസ്.ബി.ഐ വില്ലേജ് കണക്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാൽകൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാവപ്പെട്ടവരുടെ പടിവാതിൽക്കലേക്ക്. ഹരിതഭംഗിയുടെ മുഖച്ചാർത്തായ വയനാടൻ മലനിരകൾ അതിരിടുന്ന മാനന്തവാടി, എസ്.ബി.ഐ വില്ലേജ് കണക്ട്…
Read More »