VaVa Suresh Critical
-
Kerala
‘വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായി. പക്ഷേ അപകട നില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല’ മന്ത്രി വി എൻ വാസവൻ; ‘വാവ സുരേഷിന് സൗജന്യ ചികിത്സ നൽകും’ മന്ത്രി വീണാ ജോര്‍ജ്
കോട്ടയം മെഡിക്കൽ കോളേജ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന് ബോധം വീണ്ടു കിട്ടിയിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഹൃദയത്തിന്റെ…
Read More »