v-nagarajs-shorts-remarks
-
Breaking News
ഷോട്സ് ധരിച്ചെത്തിയാൽ അധ്യാപകരുടേയും വിദ്യാർഥികളുടേയും ശ്രദ്ധ അങ്ങോട്ട് മാറും, ഷോട്സ് ധരിക്കുന്നവർ ലൈംഗികാതിക്രമം ക്ഷണിച്ചു വരുത്തുന്നു… വൈസ് ചാൻസലർ വി.നാഗരാജ്, വസ്ത്രങ്ങൾക്കല്ല, മാനസികാവസ്ഥയ്ക്കാണു തകരാർ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തി വിദ്യാർഥികൾ
ചെന്നൈ: ഷോട്സ് ധരിക്കുന്നവർ ലൈംഗികാതിക്രമം ക്ഷണിച്ചു വരുത്തുകയാണെന്നും ശ്രദ്ധയാകർഷിക്കാനാണു ശ്രമിക്കുന്നതെന്നുമുള്ള വാദവുമായി തിരുച്ചിറപ്പള്ളി ദേശീയ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി. നാഗരാജ് വീണ്ടും രംഗത്ത്. അനുചിതമായ…
Read More »