US still watching Iran
-
Breaking News
‘എന്റെ ഭീഷണിയിൽ 837 പേരെ തൂക്കിലേറ്റുന്നത് ഇറാൻ വേണ്ടെന്നു വച്ചു’… ഇറാനിൽ യുദ്ധത്തിനുള്ള കോപ്പുകൂട്ടലുമായി യുഎസ്!! ‘ഞങ്ങൾ ഇറാനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്, ഒരു വലിയ നാവികസന്നാഹം ഇറാനിലേക്ക് നീങ്ങുകയാണ്, ചിലപ്പോൾ ആ സന്നാഹത്തെ ഉപയോഗിക്കേണ്ടി വരില്ല’- ട്രംപ്
വാഷിങ്ടൺ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെ ഇറാനെതിരെ യുദ്ധത്തിനുള്ള സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക്…
Read More »