Union Budget 2022
-
India
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കാർഷികരംഗത്ത് വിവിധ പദ്ധതികൾ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും നടപടികൾ, ആരോഗ്യ മേഖല ശക്തിപ്പെടുത്തും… ബജറ്റ് അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖ എന്ന് അവകാശവാദം, സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്കുന്ന ബജറ്റ് എന്ന് വിമർശനം
ന്യൂഡൽഹി: കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നു എന്ന സൂചനകള്‍ ശരിവെക്കുന്ന പ്രഖ്യനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണം അവസാനിച്ചു. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍.ഐ.സിയുടെ…
Read More »