യുവതിയെ കയറിപ്പിടിച്ച സ്വാമിക്ക് കിട്ടിയത് എട്ടിന്റെ പണി

ഓരോ ദിവസം ചെല്ലുന്തോറും സ്ത്രീകള്‍ക്കെതിരെയുളള അക്രമങ്ങള്‍ കൂടി കൊണ്ടിരിക്കുകയാണ്. നിയമങ്ങള്‍ക്ക് പുല്ല് വില കല്‍പ്പിക്കുന്ന പ്രതികള്‍ തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ എന്ത് മുഖംമൂടിയും ധരിക്കുന്നു. അത്തരത്തില്‍ ഒന്നാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ അരങ്ങേറിയത്.…

View More യുവതിയെ കയറിപ്പിടിച്ച സ്വാമിക്ക് കിട്ടിയത് എട്ടിന്റെ പണി