Thief Apologise
-
Kerala
കള്ളന് മാനസാന്തരം, മോഷണമുതല്‍ കിട്ടിയപ്പോൾ വീട്ടമ്മയ്ക്ക് മനസലിവ്; ഒടുവിൽ നാട്ടുകാർ കള്ളനെ പൊലീസിൽ ഏല്പിച്ചു
മൂവാറ്റുപുഴ: കഥയല്ല, കാര്യമാണ്. പൊട്ടിച്ചു കൊണ്ടുപോയ സ്വർണമാലയുമായി കുടുംബസമേതം എത്തി മോഷ്ടാവ് മാപ്പപേക്ഷിച്ചപ്പോൾ വീട്ടമ്മയ്ക്ക് മനസ്സലിഞ്ഞു. കണ്ണിൽ മുളകുപൊടി വിതറി മാല കവർന്ന കാര്യമൊക്കെ അവർ മറന്നു.…
Read More »