‘തലൈവി’യായി കങ്കണ; ചിത്രങ്ങള്‍ വൈറല്‍

കങ്കണയെ നായികയാക്കി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണ് തലൈവി. ചിത്രത്തിലെ കങ്കണയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. കങ്കണയുടെ ആരാധകരുടെ ട്വിറ്റര്‍ അക്കൗണ്ടായ ടീം കങ്കണയിലാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എ.എല്‍…

View More ‘തലൈവി’യായി കങ്കണ; ചിത്രങ്ങള്‍ വൈറല്‍