” തമി ” ട്രെയിലര്‍ റിലീസായി

ഷെെന്‍ ടോം ചോക്കോ,സോഹന്‍ സീനു ലാല്‍,ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ആര്‍ പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമി എന്ന ചിത്രത്തിന്റെ ട്രെയിലര്‍, സംവിധായന്‍ പ്രിയദര്‍ശന്‍,യുവ നടന്‍ നിവിന്‍ പോളി എന്നിവര്‍…

View More ” തമി ” ട്രെയിലര്‍ റിലീസായി