സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ശരദ് പവാർ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കോട്ടയത്ത് നേട്ടമുണ്ടാക്കിയതായി തോന്നുന്നില്ല. നിയമസഭാ സമ്മേളനം കഴിയുന്നത് വരെ രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കേണ്ടതില്ല. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന…
View More നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കുമെന്ന് മുന്നണി അറിയിച്ചാൽ അപ്പോൾ തീരുമാനം അറിയിക്കുമെന്ന് എൻസിപി അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ.