ടി.എന്‍. കൃഷ്ണന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ വയലിനിസ്റ്റ് ടി.എന്‍. കൃഷ്ണന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വയലിന്‍ തന്ത്രികളില്‍ സംഗീത വിസ്മയം തീര്‍ത്ത അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. പ്രഗത്ഭ സംഗീതജ്ഞരുടെ കച്ചേരികള്‍ക്ക് വയലിന്‍ വായിച്ച ടി.എന്‍.കൃഷ്ണന്‍ സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം…

View More ടി.എന്‍. കൃഷ്ണന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു