”ജോജി” ചിത്രീകരണം പൂര്‍ത്തിയായി

ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ശ്യാം പുഷ്‌കരന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധാകന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കോട്ടയം ഏരുമേലി ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ…

View More ”ജോജി” ചിത്രീകരണം പൂര്‍ത്തിയായി