Swati Maliwal aganist Kejariwal
-
Breaking News
‘സ്ത്രീ വിരുദ്ധൻ, അഴിമതിക്കാരൻ, ഗുണ്ട‘: കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് എഎപി വിട്ട സ്വാതി മാലിവാൾ ; ‘നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കാരണമാണ് ഞാൻ ബിജെപിയിൽ ചേർന്നത്‘
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ സ്ത്രീവിരുദ്ധനും അഴിമതിയിലും ഗുണ്ടായിസത്തിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തിയുമാണെന്ന് സ്വാതി മലിവാൾ. എഎപി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ്…
Read More »