സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ : പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ചിന്

സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണച്ചുമതല. ശബ്ദരേഖ പ്രചരിച്ച…

View More സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ : പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ചിന്