Startup
-
NEWS
രോഗങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാം: സിലിക്കണ്‍ വാലിയില്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയുമായി മലയാളി ശാസ്ത്രജ്ഞന്മാർ
മലയാളികളായ ഒരു സംഘം ജനിതക ശാസ്ത്രജ്ഞന്മാരുടെ സ്റ്റാർട്ടപ് സംരംഭമായ ജീന്‍സ് ആന്‍ഡ് യു ബയോടെക്നോളജി കമ്പനിയുടെയും അനുബന്ധ സ്ഥാപനമായ ജീന്‍-എക്സല്‍ എഐയുടെയും പ്രവര്‍ത്തനം കാലിഫോര്‍ണിയയിലെ…
Read More » -
Kerala
കേവലം ഒരു ലക്ഷം രൂപയിൽ ആരംഭിച്ച സ്റ്റാർട്ട് അപ്പിലൂടെ സ്റ്റാറായി യുവ സംരംഭക, സോഫ്ട് വെയർ നിർമ്മാണ കമ്പനിയിലൂടെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയയായി പുതുപ്പള്ളിക്കാരി റ്റി.എസ് അനു
ആശയവും ആത്മാർത്ഥതയും കഠിനാദ്ധ്യാന സന്നദ്ധതയും ഉണ്ടെങ്കിൽ സ്വന്തം മേഖലയിൽ ഉജ്വല വിജയം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് പുതുപ്പള്ളിക്കാരി റ്റി.എസ് അനു എന്ന യുവ സംരംഭക. അർട്ടിഫിഷൽ ഇന്റലിജൻസ്…
Read More » -
Business
കോവിഡിൽ ജോലി നഷ്ടമായവർക്കായി സ്കൗട്ട് പോർട്ടൽ
തിരുവനന്തപുരം: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുൾപ്പെടെയുള്ള അഭ്യസ്തവിദ്യരും പരിചയ സമ്പന്നരുമായ ഉദ്യോഗാർഥികൾക്ക് തൊഴിലവസരമൊരുക്കുന്ന പോർട്ടലുമായി സ്കൗട്ട് സ്റ്റാർട്ടപ്. ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ തേടുന്നതിനും നൈപുണ്യ വികസനത്തിനും സ്കൗട്ട്…
Read More » -
NEWS
വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കുറഞ്ഞനിരക്കില്‍ വായ്പയുമായി കെഎസ് യുഎം
തിരുവനന്തപുരം: വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതി കേരള സ്റ്റാര്‍ട്ടപ് മിഷന് ആരംഭിച്ചു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍…
Read More »