വിജിലന്‍സ്‌ അന്വേഷണം സി.ബി.ഐക്ക്‌ തടയിടാന്‍: മുല്ലപ്പള്ളി

സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണോ വിജിലന്‍സ്‌ അന്വേഷണം ത്വരിതഗതിയിലാക്കിയതെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.ബി.ഐ ഈ കേസ്‌ അന്വേഷിച്ചാല്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുമെന്ന്‌ മുഖ്യമന്ത്രി ഭയപ്പെടുന്നു. ലൈഫ്‌ മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ സ്വപ്‌നയും…

View More വിജിലന്‍സ്‌ അന്വേഷണം സി.ബി.ഐക്ക്‌ തടയിടാന്‍: മുല്ലപ്പള്ളി