പാലക്കാട് 12th December സമൂഹത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്ന സാങ്കേതികവിദ്യാധിഷ്ഠിത സാമൂഹിക സംരംഭകരെ ആദരിക്കുന്ന ‘ബ്യൂമെർക് നവ ദിശ പുരസ്കാരം 2025’ ന് ഐ.ഐ.ടി. പാലക്കാട്ടെ അഗോറ…