shehbaz-sharif
-
Breaking News
‘എനിക്ക് ലജ്ജ തോന്നുന്നു, ഇങ്ങനെ ലോകത്തിനു മുന്നിൽ കൈ നീട്ടേണ്ടി വരുന്നതിൽ!! സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായം ചോദിക്കുമ്പോൾ എൻ്റെയും അസിമിന്റേയും തലകൾ നാണക്കേടുകൊണ്ട് കുനിയാറുണ്ട്, സഹായം നൽകുന്ന രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന പല നിബന്ധനകളും തള്ളിക്കളയാൻ സാധിക്കാത്ത വിധം വിട്ടുവീഴ്ചകൾക്ക് നിർബന്ധിതരാകുന്നു’- പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: സാമ്പത്തിക സഹായത്തിനായി ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടേണ്ടിവരുന്ന അവസ്ഥയിൽ അങ്ങേയറ്റം ലജ്ജ തോന്നുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്പകൾ തേടുന്നത്…
Read More »