ന്യൂഡല്‍ഹി: തൊഴില്‍രഹിതരായ യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇക്കൂട്ടരില്‍ ചിലര്‍ ‘മാധ്യമങ്ങളായും… സോഷ്യല്‍ മീഡിയയായും… ആര്‍ടിഐ ആക്ടിവിസ്റ്റുകളായും മാറി ‘വ്യവസ്ഥിതിയെ’ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…