Sdpi activist arrested
-
Crime
ഡിവൈഎഫ്ഐ പ്രവർത്തകനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്ഡിപിഐ നേതാവ് പിടിയിൽ
ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണു രാജിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്ഡിപിഐ നേതാവ് പിടിയിൽ. അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെയാണ് ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സഫീർ ജിഷ്ണു രാജിനെ തോട്ടിൽ…
Read More »