രാഷ്ട്രീയത്തിലും പിടിമുറുക്കി കോവിഡ്; രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയക്ക് രോഗം സ്ഥിരീകരിച്ചു

ജയ്പൂര്‍: കോവിഡ് രാഷ്ട്രീയത്തിലും പിടിമുറുക്കിയിരിക്കുകയാണ്. ഇപ്പോഴിതാ രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. അദ്ദേഹം തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍…

View More രാഷ്ട്രീയത്തിലും പിടിമുറുക്കി കോവിഡ്; രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയക്ക് രോഗം സ്ഥിരീകരിച്ചു