rpf-officer-rescues-lost-children-kozhikode-
-
Breaking News
യാത്രയ്ക്കിടെ മക്കളെ ട്രെയിനിലിരുത്തി അമ്മ വെള്ളം വാങ്ങാനിറങ്ങി; ട്രെയിൻ വിട്ടുപോയി; സമയോചിത ഇടപെടലുമായി ആർപിഎഫ് ഉദ്യോഗസ്ഥൻ
കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ മാതാവിൽ നിന്ന് വേർപെട്ടുപോയ രണ്ടുകുട്ടികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ കണ്ടെത്തി സുരക്ഷിതമായി മാതാവിന് കൈമാറി. ഇന്റലിജൻസ് വിഭാഗത്തിലെ ഹെഡ്കോൺസ്റ്റബിൾ വി.കെ.…
Read More »