Resolution against CAG in Kerala Assembly
-
NEWS
സിഎജിയുടെത് തെറ്റായ കീഴ്വഴക്കം, മുഖ്യമന്ത്രി സഭയിൽ പ്രമേയം അവതരിപ്പിച്ചു, വിമർശിച്ച് പ്രതിപക്ഷം
സിഎജി റിപ്പോർട്ടിന് എതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധവും യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. സർക്കാറിനെ…
Read More »