റീ പോസ്റ്റ്‌മോര്‍ട്ടം; മത്തായിയുടെ കേസില്‍ നിര്‍ണായക തെളിവുകള്‍

ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റടിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മത്തായിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളില്‍ സിബിഐയുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.ഉച്ചയ്ക്ക്…

View More റീ പോസ്റ്റ്‌മോര്‍ട്ടം; മത്തായിയുടെ കേസില്‍ നിര്‍ണായക തെളിവുകള്‍