മുഖ്യമന്ത്രി ഇത് വലിയ തള്ള് ആയി, ഇത്രയും തള്ളേണ്ടിയിരുന്നില്ല, പിണറായിയെ ട്രോളി ചെന്നിത്തല

സ്വർണക്കടത്ത് കേസിൽ കേരള നിയമസഭയിൽ പിണറായിയും പിടി തോമസും ഏറ്റുമുട്ടിയത് പിന്നാലെയാണ് പിണറായി വിജയനെ ട്രോളി കൊണ്ട് രമേശ് ചെന്നിത്തല രംഗത്തെത്തുന്നത്. താനൊരു വലിയ സംഭവമാണെന്ന് സ്വയം വിളിച്ചു പറയേണ്ടിയിരുന്നില്ല എന്ന് മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ്…

View More മുഖ്യമന്ത്രി ഇത് വലിയ തള്ള് ആയി, ഇത്രയും തള്ളേണ്ടിയിരുന്നില്ല, പിണറായിയെ ട്രോളി ചെന്നിത്തല