Ramesh Chennithala on Panchayat Election
-
NEWS
തദ്ദേശതിരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിനെ ജനങ്ങള്‍ തൂത്തെറിയും: രമേശ് ചെന്നിത്തല
കാസര്‍കോട്: കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പ് ജനവിധി പോലെതദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ചരിത്ര വിജയം നേടുമെന്നും എൽ.ഡി.എഫിനെ ജനങ്ങൾ തൂത്തെറിയുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More »