RAHUL ESCAPE CAR
-
Breaking News
WHO CARES അല്ല WHOSE CAR; രാഹുല്‍ രക്ഷപ്പെട്ട ആ കാര്‍ ഏതു സിനിമാതാരത്തിന്റെയെന്ന ചോദ്യം ബാക്കി; ഉത്തരമറിഞ്ഞിട്ടും വെളിപ്പെടുത്താതെ പോലീസ്; പ്രമുഖ നടിയുടെ കാറെന്നും അഭ്യൂഹം; രാഹുലിന് സിനിമലോകത്തും അടുത്ത ബന്ധങ്ങള്‍; സ്മൈല്‍ ഭവന പദ്ധതി ചടങ്ങുകളില്‍ പ്രമുഖ നടന്മാരുടെയും സാന്നിധ്യം
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കണ്ണാടിയില്‍ നടന്ന പരിപാടിക്കു ശേഷം കടന്നുകളഞ്ഞ ആ കാര്‍ ഏതു സിനിമാതാരത്തിന്റേതെന്ന ചോദ്യം ഉത്തരമില്ലാതെ അഭ്യൂഹങ്ങളില്‍ അവസാനിക്കുന്നു. ഏതു സിനിമാതാരത്തിന്റെ കാറാണെന്ന്…
Read More »