Pranav & Kalyani
-
NEWS
‘പ്രണവും കല്യാണിയും കൂട്ടുകാരാണ്. മറ്റൊന്നുമില്ല.’ പ്രണവും കല്യാണിയും പ്രണയത്തിലാണ്, വിവാഹിതരാകാൻ പോകുന്നു എന്നീ വാർത്തകൾക്കു മറുപടിയുമായി മോഹൻലാൽ
“പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്ക് എത്തിയത്. ‘മരയ്ക്കാ’റിലേക്കുള്ള വരവും അപ്രതീക്ഷിതമായിരുന്നു. അവർ എന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കുകയും ഒന്നിച്ച് ഫോട്ടോ എടുക്കുകയുമൊക്കെ…
Read More »