power-outages-spark-protests-at-kerala-kseb-offices-employees-demand-security
-
Breaking News
അസഹനീയ ചൂട്; അതിനിടെ കറണ്ടും പോയി; കെഎസ്ഇബി ഓഫിസുകളിലേയ്ക്ക് ഇരച്ചെത്തി നാട്ടുകാർ; പോലീസിൽ പരാതി നൽകി ജീവനക്കാർ
തൃശൂർ: അസഹനീയ ചൂടിനാൽ പൊറുതിമുട്ടിയിരിക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയത് സംസ്ഥാനത്ത് പലയിടത്തും വൻ പ്രതിഷേധത്തിനിടയാക്കി. പലയിടങ്ങളിലും കെഎസ്ഇബി ഓഫീസുകളിലേയ്ക്ക് പ്രദേശവാസികൾ ഇരച്ചെത്തി. തിങ്കളാഴ്ച രാത്രി പലതവണ വൈദ്യുതി വിതരണം…
Read More »