#PoliticalUturn
-
Breaking News
വികസനത്തിന് അല്ലാതെ കടമെടുക്കില്ലെന്നു പറഞ്ഞു; കയറിയപാടെ എടുത്തത് 1800 കോടി; ഇന്ദിരാ ഗാരന്റിക്കു വേണ്ടത് കോടികള്‍; 30,000 കോടിയുടെ വരുമാനം ഇല്ലെങ്കില്‍ യുഡിഎഫ് പദ്ധതികള്‍ പൊളിയും
തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ ദൈനം ദിന ചെലവുകള്‍ക്കു കടമെടുക്കരുതെന്നു പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ദിനേന പറഞ്ഞിരുന്ന വി.ഡി. സതീശന് മുഖ്യമന്ത്രിയായതിനു പിന്നാലെ 1800 കോടിയാണ് കടമെടുത്തത്. പുതിയ ധവളപത്രം…
Read More »